പ്രവാസി സംരംഭകര്‍ക്കായുള്ള നോര്‍ക്കയുടെ ബിസിനസ് ലോൺ ക്യാമ്പ് നാളെ

നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി എറണാകുളം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നാളെ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ടി ഡി റോഡ് നോർത്ത് എൻഡ് ലക്ഷ്മിഭായി ടവറിലെ കാനറാ ബാങ്ക് റീജിയണൽ ഓഫീസിലാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 … Continue reading പ്രവാസി സംരംഭകര്‍ക്കായുള്ള നോര്‍ക്കയുടെ ബിസിനസ് ലോൺ ക്യാമ്പ് നാളെ