കുവൈറ്റിൽ രാത്രികാല വാഹനപരിശോധന ശക്തമാക്കി

കുവൈറ്റിൽ രാത്രികാല ചെക്കിങ് കർശനമാക്കി പോലീസ്. രാജ്യത്ത് പിക്‌നിക് സീസൺ ആരംഭിച്ചതോടെയാണ് നടപടി. ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ അമിത വേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നവരെയാണ് പ്രധാനമായും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് … Continue reading കുവൈറ്റിൽ രാത്രികാല വാഹനപരിശോധന ശക്തമാക്കി