കുവൈത്തിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പാക്കണം; കർശന പരിശോധനയും നിർദേശങ്ങളും
കുവൈത്തിൽ സ്വർണ്ണത്തിന്റെയും മറ്റ് വിലകൂടിയ ലോഹങ്ങളുടെയും ആഭരണങ്ങളുടെയും വിൽപ്പനയിലും കൈമാറ്റത്തിലും ശക്തമായ നിരീക്ഷണമേർപ്പെടുത്തി വാണിജ്യ മന്ത്രാലയം . വാണിജ്യ വിപണന മേഖലയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിലും തൂക്കത്തിലും കൃതൃമം കാണിച്ച് ഉപഭോക്താവ് പറ്റിക്കപെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. വാണിജ്യ നിയന്ത്രണ വകുപ്പും പ്രഷ്യസ് മെറ്റൽസ് വകുപ്പ് ഉദ്യോഗസ്ഥരും … Continue reading കുവൈത്തിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പാക്കണം; കർശന പരിശോധനയും നിർദേശങ്ങളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed