വിദേശത്ത് നിന്ന് നാട്ടിലെത്തി, വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് പോകും വഴിയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അമേരിക്കയിൽ നിന്നും പുലർച്ചെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. അവിടെ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, … Continue reading വിദേശത്ത് നിന്ന് നാട്ടിലെത്തി, വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം