85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ

വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാണ്ടാസിന് ലക്ഷങ്ങൾ നഷ്ടമായി. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടിൽ. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. കമ്പനിയുടെ വെബ്സൈറ്റിലെ കോഡിങ് പിഴവ് കാരണം ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കിൽ വിറ്റുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓസ്ട്രേലിയക്കും യുഎസിനും ഇടയിലുള്ള ക്വാണ്ടാസിൻറെ … Continue reading 85 % ഓഫറിൽ ടിക്കറ്റ്; ബുക്ക് ചെയ്തത് 300 ഓളം പേർ, എയർലൈൻ നഷ്ടം ലക്ഷങ്ങൾ