കുവൈറ്റിൽ നിലവിൽ 47,000 ഡെലിവറി വാഹനങ്ങൾ
നിലവിൽ കുവൈത്ത് റോഡുകളിൽ കാറുകളും മോട്ടോർ ബൈക്കുകളും ഉൾപ്പെടെ 47,000 ഡെലിവറി വാഹനങ്ങളുണ്ടെന്ന് റിപ്പോർട്ട്. എന്നിരുന്നാലും, ഇവയിൽ 3,000-ത്തിലധികം വാഹനങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പുതുക്കിയിട്ടില്ല. നിലവിലെ നിയമം അനുസരിച്ച്, വാഹനത്തിൻ്റെ ആയുസ്സ് കാറുകൾക്ക് ഏഴ് വർഷത്തിൽ താഴെയും മോട്ടോർ ബൈക്കുകൾക്ക് നാല് വർഷത്തിൽ താഴെയും ആയിരിക്കണം. രാത്രിയും പകലും സർവീസ് നടത്തുന്ന ഈ 47,000 … Continue reading കുവൈറ്റിൽ നിലവിൽ 47,000 ഡെലിവറി വാഹനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed