കുവൈറ്റിൽ 26.9 ശതമാനം പ്രവാസികളും വീടുജോലിക്കാർ: കണക്ക് ഇങ്ങനെ

രാജ്യത്തെ 26.9 ശതമാനം പ്രവാസികളും ഗാർഹിക തൊഴിലാളികളാണെന്ന് ഞായറാഴ്ച ഒരു സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 2024 ആദ്യ പാദത്തിൽ 1.1 ശതമാനം വർധിച്ച് 789,000 ആയി.വീട്ടുജോലിക്കാരായ സ്ത്രീകളുടെ എണ്ണം 423,000, പുരുഷന്മാർ 366,000 ആണ്. രാജ്യത്തെ മൊത്തം പ്രവാസി ഗാർഹിക തൊഴിലാളികളിൽ 44.7 ശതമാനം ഇന്ത്യക്കാരാണ് (ഏകദേശം … Continue reading കുവൈറ്റിൽ 26.9 ശതമാനം പ്രവാസികളും വീടുജോലിക്കാർ: കണക്ക് ഇങ്ങനെ