വിമാനനിരക്ക് കുത്തനെ വർദ്ധിക്കുന്നു; പുതുവഴികൾ തേടി പ്രവാസികൾ
കൂടുന്ന വിമാന നിരക്ക് പ്രവാസികളെ ഒട്ടാകെ വലക്കുകയാണ്. നാട്ടിലേക്കും, തിരിച്ചും കുടുംബവുമൊത്തുള്ള യാത്രകൾക്ക് തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും സൈലവഴിക്കേണ്ട അവസ്ഥായിലാണ് പ്രവാസികളിപ്പോൾ. ഈ പ്രതിസന്ധി മറികടക്കാൻ കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നവർ ഒരുപാടാണ്. നേരിട്ടുള്ള വിമാനങ്ങളില്‍ ദുബൈയിലെത്താന്‍ നാലു മണിക്കൂര്‍ എടുക്കുമെങ്കില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ 20 മണിക്കൂര്‍ വരെ എടുക്കുമെന്ന് മാത്രം. എങ്കിലും സാമ്പത്തിക നേട്ടം … Continue reading വിമാനനിരക്ക് കുത്തനെ വർദ്ധിക്കുന്നു; പുതുവഴികൾ തേടി പ്രവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed