വൻ തിരിച്ചടി; മലയാളി പ്രവാസികൾ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ ​ഗൾഫ് രാജ്യം

മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന 40 ഓളം മേഖലകൾ സ്വദേശിവത്കരിച്ച് ഒമാൻ. ഈ മേഖലകളിലെ വിവിധ തസ്തികകളിലാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. മാനേജർ, എഞ്ചിനീയർ, സൂപ്പർവൈസർ, ടെക്‌നീഷ്യൻ, ഡ്രൈവർ, മാർക്കറ്റിങ്, സെയിൽസ്മാൻ തുടങ്ങിയ മിക്ക മേഖലകളിലും നിരവധി മലയാളികളാണ് നിലവിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസങ്ങളിൽ ഒട്ടനവധി വിഭാഗങ്ങളിൽ സ്വദേശിവത്കരിക്കുകയും വിദേശികൾക്ക് വിസ വിലക്കേർപ്പെടുത്തുകയും … Continue reading വൻ തിരിച്ചടി; മലയാളി പ്രവാസികൾ തൊഴിലെടുക്കുന്ന 40 ഓളം മേഖലകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി ഈ ​ഗൾഫ് രാജ്യം