താമസിക്കാൻ അനുവദിച്ച കെട്ടിടത്തിൽ ഡേ കെയർ: കുവൈറ്റിൽ പ്രവാസിക്ക് പിഴ ശിക്ഷ

താമസിക്കാൻ അനുവദിച്ച കെട്ടിടം കുട്ടികൾക്കുള്ള ബേബി കെയർ ആയി പ്രവർത്തിപ്പിച്ച പ്രവാസികൾക്ക് കുവൈറ്റിൽ പിഴ ശിക്ഷ. 7,000 ദീനാർ ആണ് പിഴ ചുമത്തിയത്. ഫ്ലാറ്റിൽ അനധികൃതമായി നഴ്സറി പ്രവർത്തിക്കുന്നു എന്ന വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32