ഗൂഗിൾ മാപ്പ് ചതിച്ചു, ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം കിട്ടിയില്ലെന്ന് യുവാവ്: സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ

കാര്യം വഴി കണ്ടെത്താൻ നമ്മിൽ പലരും ആദ്യം ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെ ആണെങ്കിലും ഈയടുത്തായി ചങ്ങാതി വഴിതെറ്റിക്കുന്നത് ഒരു പതിവാക്കി ഇരിക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കിപ്പോയി കാട്ടിലും പുഴയിലും ഒക്കെ ആളുകൾ പെട്ടുപോയതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഗൂഗിൾമാപ്പിനെതിരെ മറ്റൊരു ആരോപണം കൂടി ഉയർത്തിയിരിക്കുകയാണ് ഒരു എക്സ് യൂസർ. ഗൂഗിൾ … Continue reading ഗൂഗിൾ മാപ്പ് ചതിച്ചു, ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം കിട്ടിയില്ലെന്ന് യുവാവ്: സോഷ്യൽ മീഡിയ കുറിപ്പ് വൈറൽ