ജനവാസ മേഖലയിലെ മൊബൈൽ ടവറുകൾ; കുവൈറ്റിൽ ആശങ്ക
ജനവാസ കേന്ദ്രങ്ങളിലെ മൊബൈൽ ടവറുകളെക്കുറിച്ച് ആശങ്കകൾ ഉയര്‍ത്തി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം വാലിദ് അൽ ദാഗർ. സര്‍ക്കാര്‍-റസിഡൻഷ്യൽ പ്രോപ്പർട്ടികളില്‍ ടവറുകൾ സ്ഥാപിക്കുന്നത് പൊതു ജനങ്ങളെയും ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടാക്കാട്ടി. മൊബൈൽ ടവർ റേഡിയേഷൻ സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്ക അകറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സൂചിപ്പിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ടവർ നിർദേശിക്കുമ്പോഴെല്ലാം പൊതുജനങ്ങൾ ഭയപ്പെടുന്ന … Continue reading ജനവാസ മേഖലയിലെ മൊബൈൽ ടവറുകൾ; കുവൈറ്റിൽ ആശങ്ക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed