ഭക്ഷ്യസുരക്ഷക്ക് മുൻഗണന: കുവൈറ്റിൽ പരിശോധന ശക്തം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മുബാറക് അൽ-കബീർ ഗവർണറേറ്റില്‍ നടന്ന പരിശോധനയില്‍ ഹോട്ടലുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷണ സാമ്പിളുകൾ തുടര്‍ പരിശോധനകള്‍ക്കായി … Continue reading ഭക്ഷ്യസുരക്ഷക്ക് മുൻഗണന: കുവൈറ്റിൽ പരിശോധന ശക്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed