കുവൈത്തിൽ വിമാനം വൈകി; യാത്രക്കാരന് 1500 ദിനാർ നഷ്ടപരിഹാരം
വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ കണക്കിലെടുത്ത് യാത്രക്കാരന് 1500 ദീനാർ നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനി ബാധ്യസ്ഥനാണെന്ന വിധി കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു . കുവൈത്തിൽ നിന്ന് ഒരു അറബ് രാജ്യത്തേക്ക് പോകേണ്ട വിമാന യാത്രക്കാരനെ മറ്റൊരു രാജ്യത്തേക്കുള്ള വിമാനം വഴി കൊണ്ടുപോയതിനാൽ മണിക്കൂറുകളോളം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്താനായത് . ഇതിൽ പരാതിപ്പെട്ട യാത്രക്കാരന് … Continue reading കുവൈത്തിൽ വിമാനം വൈകി; യാത്രക്കാരന് 1500 ദിനാർ നഷ്ടപരിഹാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed