കുവൈത്തിൽ അനധികൃത താമസക്കാർ കുരുക്കിലാകും: ശക്തമായ നടപടിയുമായി അധികൃതർ
കുവൈറ്റിൽ താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പരിശോധനയുമായി അധികൃതർ. രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍.ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ എങ്ങനെ തരണം … Continue reading കുവൈത്തിൽ അനധികൃത താമസക്കാർ കുരുക്കിലാകും: ശക്തമായ നടപടിയുമായി അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed