കുവൈറ്റിലെ ഈ മേഖലകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും

അ​റ്റ​കു​റ്റ​പ്പ​ണി​യെ​ത്തു​ട​ര്‍ന്ന് നാ​ല് മേ​ഖ​ല​ക​ളി​ൽ ഇന്ന് ജലവിതരണം മുടങ്ങും. ഹാദിയ, അൽ റഖ, ഫഹദ് അൽഅഹമ്മദ്, അൽസബാഹിയ എന്നിവിടങ്ങളിലാണ് മുടക്കം. രാത്രി എട്ട് മണി മുതൽ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32