കുവൈറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10 നടപടികളുമായി അധികൃതർ

ഓരോ പുതിയ അധ്യയന വര്‍ഷത്തിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 10 തന്ത്രപരമായ നടപടികള്‍ നടപ്പിലാക്കാന്‍ കുവൈറ്റ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കിടയില്‍ അടുത്തിടെ നടന്ന ഏകോപന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ. 1. ഓട്ടോണമസ് ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമാണ് ഇതിൽ പ്രധാനം. ട്രാഫിക് ലൈറ്റുകളുടെ ഓട്ടോമാറ്റിക് മാനേജ്‌മെന്റ് സാധ്യമാക്കുക വഴി ട്രാഫിക് ഫ്‌ളോയുടെ … Continue reading കുവൈറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 10 നടപടികളുമായി അധികൃതർ