കുവൈറ്റിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പിതാവ് ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പൗരന്മാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. തടങ്കലിലായവരില്‍ കുട്ടിയുടെ പിതാവും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. തന്റെ രക്ഷാകർതൃത്വത്തിൽ കഴിയുന്ന മകളെ ബലാത്സംഗം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.പിതാവിനെ കൂടാതെ, മറ്റൊരു ബന്ധുവും പെണ്‍കുട്ടിയെ കബളിച്ച് കൂടെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പോലിസ് കണ്ടെത്തി. ഈ രണ്ട് വ്യക്തികളും കുട്ടിക്ക് … Continue reading കുവൈറ്റിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പിതാവ് ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റില്‍