പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിനി ബ്ലസി സാലു (38) ആണ് മരിച്ചത്. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.രോഗ ബാധയെ തുടർന്ന് കുവൈത്ത്‌ ക്യാൻസർ സെന്ററി(കെസിസി)ൽ ചികിത്സയിലായിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാനാണ് ഭർത്താവ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു