കുവൈറ്റിൽ ഫോൺ വഴിയുള്ള തട്ടിപ്പുകളിൽ കുറവ്

കുവൈറ്റിൽ വ്യാ​ജ കോളുകളിലൂടെയുള്ള തട്ടിപ്പുകൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. രാ​ജ്യ​ത്തെ ടെ​ലി​ക​മ‍്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​ജ കാ​ളു​ക​ൾ ചെ​റു​ക്കാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (സി​ട്ര) അ​റി​യി​ച്ചു. ആളുകൾക്ക് വിശ്വസനീയമായ രീതിയിൽ ഫോൺ വിളിച്ചും, മെസ്സേജ് അയച്ചും കബളിപ്പിച്ച് പണം തട്ടുന്ന രീതി കുവൈറ്റിൽ വ്യാപിച്ചിരുന്നു. ഔ​ദ്യോ​ഗി​ക മ​ന്ത്രാ​ല​യ​ങ്ങ​ൾ, മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ, … Continue reading കുവൈറ്റിൽ ഫോൺ വഴിയുള്ള തട്ടിപ്പുകളിൽ കുറവ്