എയർ ഇന്ത്യയിൽ ലയിക്കാൻ തയ്യാറെടുത്ത് വിസ്താര; വമ്പൻമാരോട് മത്സരത്തിനൊരുങ്ങി എയർ ഇന്ത്യ

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ഒാടെ സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) ഇന്ത്യൻ സർക്കാരിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) അനുമതി ലഭിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും.സെപ്റ്റംബർ … Continue reading എയർ ഇന്ത്യയിൽ ലയിക്കാൻ തയ്യാറെടുത്ത് വിസ്താര; വമ്പൻമാരോട് മത്സരത്തിനൊരുങ്ങി എയർ ഇന്ത്യ