പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്; ഗുണങ്ങൾ അറിയാം

പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്കായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോമുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുവൈറ്റ് തൊഴിൽ വകുപ്പ്. തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ചേര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിനുള്ള … Continue reading പ്രവാസി തൊഴിലാളികൾക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമുമായി കുവൈറ്റ്; ഗുണങ്ങൾ അറിയാം