കുവൈറ്റിൽ ടിക് ടോക്കിലെ ഗെയിമുകൾക്കായി ചെലവഴിച്ചത് 20000 ദിനാർ; മുന്നറിയിപ്പുമായി അധികൃതർ

കുവൈത്തിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിലെ സപ്പോർട്ട് സർവീസസ് വിഭാഗം തലവൻ ലഫ്റ്റനൻ്റ് കേണൽ അമ്മാർ ഹമീദ് അൽ സറാഫ്. ടിക് ടോക്ക് ആപ്പിനുള്ളിലെ മത്സരങ്ങൾക്കും പിന്തുണക്കുമായി ഒരു കുവൈറ്റ് വിദ്യാർത്ഥി 20,000 ദിനാർ ചെലവഴിച്ച സംഭവം അൽ-സർറഫ് എടുത്തുകാണിച്ചു. ജനപ്രിയ സോഷ്യൽ മീഡിയ … Continue reading കുവൈറ്റിൽ ടിക് ടോക്കിലെ ഗെയിമുകൾക്കായി ചെലവഴിച്ചത് 20000 ദിനാർ; മുന്നറിയിപ്പുമായി അധികൃതർ