ഡെലിവറി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; പണവും ബാങ്ക് കാർഡും കവർന്നു

ഭക്ഷണത്തിന്റെ പാഴ്സലുമായി വന്ന ഡെലിവറിമാനെ അടിച്ചുവീഴ്ത്തി പണവും ബാങ്ക് കാർഡുൾപ്പെടെ വിലകൂടിയ രേഖകളും കവർന്നു . ജഹ്‌റയിൽ ഏഷ്യൻ വംശജനായ ഒരു ഹോട്ടൽ ഡെലിവറിമാനാണ് സംഭവത്തിന് ഇരയായത് . ജഹ്‌റ പോലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്തു. ഭക്ഷണവുമായി ഇരു ചക്രവാഹനത്തിലെത്തിയ ഡെലിവറിമാൻ ഓർഡർ ചെയ്ത വീട്ടുകാരന്റെ വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു . വാതിൽ തുറന്ന് … Continue reading ഡെലിവറി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; പണവും ബാങ്ക് കാർഡും കവർന്നു