എത്ര കൂടിയ പ്രമേഹമായാലും പേടിക്കേണ്ട; ഈ വെണ്ടയ്ക്ക പ്രയോഗം ഫലം ചെയ്യും, ഇങ്ങനെ ചെയ്ത് നോക്കൂ

പ്രമേഹം ഇപ്പോൾ സർവ സാധാരണമാണ്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കു പോലും, എന്തിന് കുട്ടികള്‍ക്കു പോലും ഇത്തരം രോഗങ്ങള്‍ വരുന്നുണ്ട്. രക്തത്തില്‍ പഞ്ചാസരയുടെ അളവു വര്‍ദ്ധിയ്ക്കുന്നതും ഇതനുസരിച്ച്‌ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതുമെല്ലാം ഇതിനുള്ള കാരണങ്ങളാണ്. പ്രമേഹം വര്‍ദ്ധിയ്ക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പ്രശ്‌നം, ഹൃദയ പ്രശ്‌നം തുടങ്ങിയ പല രോഗാവസ്ഥകളിലേയ്ക്കും ശരീരം ചെന്നെത്തുകയും ചെയ്യും. പ്രമേഹത്തിന് … Continue reading എത്ര കൂടിയ പ്രമേഹമായാലും പേടിക്കേണ്ട; ഈ വെണ്ടയ്ക്ക പ്രയോഗം ഫലം ചെയ്യും, ഇങ്ങനെ ചെയ്ത് നോക്കൂ