കുവൈറ്റിൽ 392 തട്ടിപ്പ് വെബ്‌സൈറ്റുകളും, 662 വാട്‌സ്ആപ്പ് നമ്പറുകളും ബ്ലോക്ക് ചെയ്തു

കുവൈറ്റിൽ ”സ്‌കാം വെബ്‌സൈറ്റുകൾ” നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതായും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളി കമ്പനിയായി ആൾമാറാട്ടം നടത്തുന്ന 52 വെബ്‌സൈറ്റുകൾ ഉൾപ്പെടെ 392 ഓളം തട്ടിപ്പ് വെബ്‌സൈറ്റുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്ന വകുപ്പിന് കഴിഞ്ഞതായി … Continue reading കുവൈറ്റിൽ 392 തട്ടിപ്പ് വെബ്‌സൈറ്റുകളും, 662 വാട്‌സ്ആപ്പ് നമ്പറുകളും ബ്ലോക്ക് ചെയ്തു