ലൈംഗികാരോപണങ്ങളിൽ ഉലഞ്ഞ് മലയാള സിനിമാലോകം; വൻമരങ്ങൾ വീണു: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ

കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി … Continue reading ലൈംഗികാരോപണങ്ങളിൽ ഉലഞ്ഞ് മലയാള സിനിമാലോകം; വൻമരങ്ങൾ വീണു: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകൾ