കുവൈറ്റിൽ വായ്പ എടുത്തവർ മരണപ്പെട്ടാൽ ബാധ്യത കുടുംബം ഏറ്റെടുക്കേണ്ട

കുവൈറ്റിൽ വായ്പ എടുത്ത ശേഷം അടച്ചു തീരുന്നതിന് മുൻപ് ഉപഭേക്താവ് മരണപ്പെട്ടാൽ ബാധ്യത കുടുംബം ഏറ്റെടുക്കേണ്ടതില്ലെന്ന് അധികൃതർ. മരിച്ചയാളുടെ ബാലൻസ് മരവിപ്പിക്കാനോ അല്ലെങ്കിൽ അവകാശികളെ നിയമപരമായി പ്രോസിക്യൂട്ട് ചെയ്യാനോ ധനസഹായ സ്ഥാപനങ്ങൾക്ക് കഴിയില്ല. കുവൈത്ത് ബാങ്കുകളും പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളും, സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിർദ്ദേശപ്രകാരം, പ്രാദേശിക ഇൻഷുറൻസ് കമ്പനികളുമായി അവരുടെ ഫിനാൻസിംഗ് പോർട്ട്‌ഫോളിയോകളിൽ … Continue reading കുവൈറ്റിൽ വായ്പ എടുത്തവർ മരണപ്പെട്ടാൽ ബാധ്യത കുടുംബം ഏറ്റെടുക്കേണ്ട