കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു ; തീരുമാനം സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട്

കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുന്നു. കമ്പനിയുടെ ഈ നീക്കം ചെലവ് ചുരുക്കലിന്റെ ഭാഗമായാണ്. കുവൈറ്റിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഒന്നാണ് കുവൈത്ത് എയർവേയ്‌സ്. ദേശീയ തൊഴിൽ, സാമ്പത്തിക കാര്യക്ഷമത, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി വിദേശ തൊഴിലാളികളെയും വിരമിക്കൽ പെൻഷനു അർഹതയുള്ളവരെയും പിരിച്ചുവിടാനായി തീരുമാനിച്ചിരിക്കുന്നത്. … Continue reading കുവൈറ്റ് എയർവേയ്‌സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു ; തീരുമാനം സാമ്പത്തിക സ്ഥിരത ലക്ഷ്യമിട്ട്