അവൾ പഠിച്ച് മിടുക്കിയാവട്ടെ: കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ അസം ബാലികയ്ക്ക് സഹായവുമായി പ്രവാസി മലയാളി

കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലികക്ക് സഹായ ഹസ്തവുമായി പ്രവാസി മലയാളി. പഠിച്ച് മിടുക്കിയാകണം എന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ സംരംഭകൻ റിയാസ് കിൽട്ടൻ പഠനച്ചെലവുകൾ വഹിക്കാൻ തയാറാണെന്ന് അറിയിച്ചത്. ഒരു മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളെ ഇത് അറിയിക്കാനുള്ള വഴി തേടുകയാണ്പൊന്നാനി സ്വദേശിയായ റിയാസ്. … Continue reading അവൾ പഠിച്ച് മിടുക്കിയാവട്ടെ: കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് കണ്ടെത്തിയ അസം ബാലികയ്ക്ക് സഹായവുമായി പ്രവാസി മലയാളി