സുരക്ഷാ പരിശോധന ശക്തമാക്കി; കുവൈത്തിൽ നിരവധി നിയമലംഘക‍ർ പിടിയിൽ

കുവൈത്തിൽ അ​ധി​കൃ​ത​ർ സു​ര​ക്ഷാ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി . രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 2771 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 565 പേ​രെ​ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർന്നും 404 പേ​രെ റെസിഡൻസി നിയമം ലംഘിച്ചതിനും അറസ്റ്റ് ചെയ്തു.മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ, മ​ദ്യം എ​ന്നി​വ കൈ​വ​ശം വെ​ച്ച​തി​ന് 114 പേ​രെ​യും പി​ടി​കൂ​ടി. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളെ തു​ട​ർന്ന് 41 … Continue reading സുരക്ഷാ പരിശോധന ശക്തമാക്കി; കുവൈത്തിൽ നിരവധി നിയമലംഘക‍ർ പിടിയിൽ