കുവൈത്തിലെ ഈ ദ്വീപ് യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക്
ഫൈലക ദ്വീപിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്. ഇതിന്റെ ഭാഗമായി കുവൈത്തിലെ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (എൻ.സി.സി.എ.എൽ) വേൾഡ് മോണിമെന്റ്സ് ഫണ്ടും ധാരണപത്രത്തിൽ ഒപ്പുവച്ചു.ഇന്റർനാഷനൽ കൗൺസിൽ ഓൺ സ്മാരക-സൈറ്റിന്റെ ശിപാർശ പ്രകാരമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് എൻ.സി.സി.എ.എൽ പുരാവസ്തു, മ്യൂസിയം അസി. സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെധ പറഞ്ഞു. സാംസ്കാരിക … Continue reading കുവൈത്തിലെ ഈ ദ്വീപ് യുനെസ്കോ ലോക പൈതൃക പട്ടികയിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed