കുവൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പ്രവാസിയുടെ നാല് വിരലുകൾ അറ്റു

കുവൈറ്റിൽ ഇരുമ്പ് ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ 34 കാരനായ പ്രവാസിയുടെ വലതു കൈയിലെ നാല് വിരലുകൾ നഷ്ടമായി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുമ്പ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രവാസി സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0