പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയം 2048 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു

കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നയം നടപ്പിലാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടത് 2048 പ്രവാസി ജീവനക്കാരെ. വിവിധ തസ്തികകളില്‍ നിന്ന് പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിനുള്ള സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഉന്നത തസ്തികകളില്‍ അടക്കം പല മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്ന പ്രവാസികളെയാണ് അധികൃതര്‍ … Continue reading പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയം 2048 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു