സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു; കമ്പനികളുടെ പിഴ കൂട്ടും, കുവൈറ്റിൽ ഇനി കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്

സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ ജോലികളില്‍ കൂടി … Continue reading സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു; കമ്പനികളുടെ പിഴ കൂട്ടും, കുവൈറ്റിൽ ഇനി കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്