കുവൈറ്റിൽ പ്രവാസികളുടെ എണ്ണം കുറയുന്നു; സ്വകാര്യമേഖലയിൽ ഇന്ത്യക്കാർ മുന്നിൽ

കുവൈറ്റിൽ 2024 ആദ്യ പകുതിയിൽ രാജ്യത്തെ പ്രവാസികളുടെ എണ്ണം 8,845 ആയി കുറയുകയും, 2024 ജനുവരി ഒന്നിലെ 3,367,490 പേരുമായി താരതമ്യം ചെയ്യുമ്പോൾ, 3,358,645 ആളുകളിൽ എത്തുകയും ചെയ്തു. ആറ് മാസത്തിനുള്ളിൽ 14,144 വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 2024 ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യ 4,918,570 ആളുകളിൽ എത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ … Continue reading കുവൈറ്റിൽ പ്രവാസികളുടെ എണ്ണം കുറയുന്നു; സ്വകാര്യമേഖലയിൽ ഇന്ത്യക്കാർ മുന്നിൽ