കുവൈറ്റിനെ നടുക്കിയ മംഗഫ് തീപിടുത്തം; കുറ്റാരോപിതരായ കമ്പനിക്ക് ടെൻഡർ വിലക്ക്
കുവൈറ്റിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിൽ കുറ്റാരോപിതരായ കമ്പനിയെ ടെൻഡർ നപടിപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി കുവൈത്ത് പെട്രോളിയം കോർപറേഷൻ. കെ പി സിയുടെ ഹയർ ടെണ്ടർ കമ്മിറ്റിയാണ് കെട്ടിടത്തിന്റെ ഉടമകളായ കമ്പനിയെയും സബ്സിഡിയറി സ്ഥാപനങ്ങളെയും വിലക്കിയത്. 1977-ൽ സ്ഥാപിതമായ കമ്പനി വർഷങ്ങളായി കുവൈത്തിലും ഗൾഫ് മേഖലയിലും പ്രവർത്തിക്കുന്നുണ്ട്. … Continue reading കുവൈറ്റിനെ നടുക്കിയ മംഗഫ് തീപിടുത്തം; കുറ്റാരോപിതരായ കമ്പനിക്ക് ടെൻഡർ വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed