കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; കുടുങ്ങിയ ആളുകൾക്കായി തെരച്ചിൽ
ബുധനാഴ്ച രാത്രി ജബ്രിയ മേഖലയിൽ പൊളിക്കുന്നതിനിടെ ആറ് നില കെട്ടിടം തകർന്നുവീണു. തകർച്ചയിൽ ഏതെങ്കിലും തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ടോ എന്നറിയാൻ സുരക്ഷാ, അഗ്നിശമന സേനാംഗങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണ്.പൊളിക്കലിന് ഉത്തരവാദിയായ കരാറുകാരൻ്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് ശേഷം കരാറുകാരൻ സ്ഥലത്ത് നിന്ന് ഓടിപ്പോയതായും … Continue reading കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു; കുടുങ്ങിയ ആളുകൾക്കായി തെരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed