വിമാനത്തിൽ ബോംബ് ഭീഷണി ; അടിയന്തിര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം

ബോബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം താഴെയിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്തിൽ വിശദമായ പരിശോധന നടത്തും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് . യാത്രക്കാരെ ഇറക്കിയ ശേഷമായിരിക്കും … Continue reading വിമാനത്തിൽ ബോംബ് ഭീഷണി ; അടിയന്തിര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ വിമാനം