കുവൈറ്റിലേക്ക് ആളുകളെ കടത്തിയ പ്രവാസി ട്രക്ക് ഡ്രൈവർ അടക്കം രണ്ട് പേർ അറസ്റ്റിൽ

കുവൈറ്റിലേക്ക് പണം വാങ്ങി ആളുകളെ കടത്തിയതിന് പ്രവാസി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ സ്വദേശിയാണ് അറസ്റ്റിലായത്. ക്യാപിറ്റൽ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് മുഖേന ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഒരു ബംഗ്ലാദേശ് പൗരനും മറ്റൊരു അജ്ഞാത വ്യക്തിയും അറസ്റ്റിലായിട്ടുണ്ട്.ചോദ്യം ചെയ്യലിൽ, സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കിൽ … Continue reading കുവൈറ്റിലേക്ക് ആളുകളെ കടത്തിയ പ്രവാസി ട്രക്ക് ഡ്രൈവർ അടക്കം രണ്ട് പേർ അറസ്റ്റിൽ