അവൾക്ക് അരികിലേക്ക് ഞാനും പോകുന്നു: വിദേശത്ത് കുഴഞ്ഞുവീണു മരിച്ച മലയാളി നഴ്‌സിൻ്റെ ഭർത്താവ് ജീവനൊടുക്കി; മക്കളെ നോക്കണേയെന്ന് സന്ദേശം

യുകെയിൽ കുഴഞ്ഞുവീണു മരിച്ച കോട്ടയം സ്വദേശിനിയായ നഴ്സ് സോണിയയുടെ ഭർത്താവ്, കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഇവരുടെ താമസസ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചയോടെ മക്കളായ ലിസയും, ലൂയിസും ഉറങ്ങിയ സമയത്ത് വീടിന് പുറത്ത് പോയ റോണിയെ … Continue reading അവൾക്ക് അരികിലേക്ക് ഞാനും പോകുന്നു: വിദേശത്ത് കുഴഞ്ഞുവീണു മരിച്ച മലയാളി നഴ്‌സിൻ്റെ ഭർത്താവ് ജീവനൊടുക്കി; മക്കളെ നോക്കണേയെന്ന് സന്ദേശം