ഗൾഫ് മേഖലയിലെ സൂപ്പർ മാർക്കറ്റുകളിൽ ഷോപ്പിം​ഗ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിലവിലുള്ള ഓഫറുകളെ പറ്റി അറിയാൻ താത്പര്യമുണ്ടോ? ഉടൻ ഡൗൺലോഡ് ചെയ്യൂ

ഇന്ന് ഭൂരിഭാ​ഗം പോരും ഓഫറുകൾക്ക് പിറകെ പോകുന്നവരാണ്. ചിലവ് ചുരുക്കാനും സമ്പാദ്യം കൈപ്പിടിയിൽ ഒതുക്കാനുമൊക്കെയാണ് ഓഫറുകൾക്ക് പിന്നാലെ പോകുന്നത്. കൃത്യമായ ഓഫറുകൾ പറഞ്ഞു തരുന്ന ഒരാളുണ്ടെങ്കിൽ നന്നായിരുന്നേനെ എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. പ്രവാസികൾക്ക് അത്തര്തതിൽ ഓഫറുകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ഒരു ആപ്ലിക്കേഷനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലെ എല്ലാ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഓഫറുകൾ അറിയാൻ … Continue reading ഗൾഫ് മേഖലയിലെ സൂപ്പർ മാർക്കറ്റുകളിൽ ഷോപ്പിം​ഗ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിലവിലുള്ള ഓഫറുകളെ പറ്റി അറിയാൻ താത്പര്യമുണ്ടോ? ഉടൻ ഡൗൺലോഡ് ചെയ്യൂ