കുവൈറ്റിനെ നടുക്കിയ മംഗഫ് തീപിടുത്തം; കാരണമിത്, റിപ്പോർട്ട് പുറത്ത്

Iകുവൈത്തിലെ മംഗഫിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിന്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. കഴിഞ്ഞ ജൂൺ 12 നാണ് എൻ.ബി.ടി.സി കമ്പനിയുടെ തൊഴിലാളി ക്യാമ്പിൽ  തീപിടുത്തമുണ്ടായത്. സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും, തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. തീപിടിത്തത്തിൽ 44 ഇന്ത്യക്കാർ … Continue reading കുവൈറ്റിനെ നടുക്കിയ മംഗഫ് തീപിടുത്തം; കാരണമിത്, റിപ്പോർട്ട് പുറത്ത്