പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു

പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു. കേരളത്തിൽ നിന്നുള്ള യാത്രാ സേവന കമ്പനിയായ അൽഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അൽഹിന്ദ് എയറിന് വിമാന സർവ്വീസ് ആരംഭിക്കാൻ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിൻ്റെ പ്രാരംഭ അനുമതി ലഭിച്ചു. ഇതോടെ ചിറകുമുളയ്ക്കുന്നത് കേരളത്തിൻ്റെ സ്വന്തം എയർലൈൻ വിമാന കമ്പനി എന്ന സ്വപ്‌നത്തിനാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് … Continue reading പ്രവാസികൾക്ക് ഇനി ആശ്വാസമായി കേരളത്തിൻ്റെ വിമാനകമ്പനി യാഥാർത്ഥ്യമാകുന്നു