കുവൈറ്റിൽ മങ്കി പോക്സ് അണുബാധ നിയന്ത്രിക്കാൻ കടുത്ത ജാഗ്രത

ആഫ്രിക്കയിലും, ഗൾഫ് രാജ്യങ്ങളിലും അടുത്ത സമ്പർക്കത്തിലൂടെ പടരുന്ന വൈറൽ അണുബാധയായ മങ്കി പോക്സ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ പൊതുജനാരോഗ്യം സംരക്ഷിക്കാൻ കുവൈറ്റിലെ മെഡിക്കൽ സൗകര്യങ്ങളും രോഗ പ്രതിരോധ കേന്ദ്രങ്ങളും നന്നായി തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. സംഭവവികാസങ്ങൾക്ക് അനുസരിച് പരമാവധി പരിരക്ഷ നൽകാൻ ഈ സൗകര്യങ്ങളിലുടനീളം ആരോഗ്യ പ്രവർത്തകർ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി കുവൈറ്റിലെ ഡിസീസ് … Continue reading കുവൈറ്റിൽ മങ്കി പോക്സ് അണുബാധ നിയന്ത്രിക്കാൻ കടുത്ത ജാഗ്രത