കുവൈത്തിൽ അടുത്തയാഴ്ച വരെയുള്ള കാലാവസ്ഥാ വ്യത്യാസങ്ങൾ ഇങ്ങനെ; താപനില കുറഞ്ഞേക്കും

കുവൈത്തിൽ അടുത്ത വ്യാഴാഴ്ച രാവിലെ വരെ ഈർപ്പം തുടരുമെന്നും താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ജമാൽ ഇബ്രാഹിം പറഞ്ഞു.അടുത്ത വ്യാഴാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങുമെന്നും ചില പ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ഇബ്രാഹിം പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഈർപ്പം 40 ശതമാനത്തിലെത്തുമെന്ന് കാലാവസ്ഥാ … Continue reading കുവൈത്തിൽ അടുത്തയാഴ്ച വരെയുള്ള കാലാവസ്ഥാ വ്യത്യാസങ്ങൾ ഇങ്ങനെ; താപനില കുറഞ്ഞേക്കും