ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്ത് 21 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി

കുവൈത്തിൽ 21 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി.പരിശോധനയെ തുടർന്ന് ക്രമക്കേട് കണ്ടെത്തിയ വാണിജ്യ മന്ത്രാലയമാണ് ഫാർമസികളുടെ ലൈസൻസുകൾ പിൻവലിച്ചത്. രാജ്യത്ത്‍ ഫാർമസികളിലും മരുന്നു കമ്പനികളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.അതിനിടെ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അസി. അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടീം രൂപവത്കരിക്കാൻ വാണിജ്യ, വ്യവസായ മന്ത്രി നിർദേശം … Continue reading ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്ത് 21 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി