ചെറിയ തുക നിക്ഷേപിച്ച് വലിയ ലാഭം ഉണ്ടാക്കാം; ഉറപ്പായ നേട്ടം നല്‍കുന്ന 5 നിക്ഷേപ മാര്‍ഗങ്ങള്‍ അറിയാം

ചെറിയ തുകകള്‍ നിക്ഷേപിച്ച് സ്ഥിര വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് പരിഗണിക്കാവുന്ന മികച്ച മാര്‍ഗമാണ് ചെറു സമ്പാദ്യ പദ്ധതികള്‍ അഥവാ സ്‌മോള്‍ സേവിംഗ്‌സ് പദ്ധതികള്‍. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികളെന്നും ഇവയെ വിളിക്കാറുണ്ട്. നാല് ശതമാനം മുതല്‍ 8.2 ശതമാനം വരെ വാര്‍ഷിക നേട്ടം നല്‍കിയേക്കാവുന്ന 5 സ്‌മോള്‍ സേവിംഗ്‌സ് നിക്ഷേപങ്ങള്‍ നോക്കാം.പോസ്റ്റ് … Continue reading ചെറിയ തുക നിക്ഷേപിച്ച് വലിയ ലാഭം ഉണ്ടാക്കാം; ഉറപ്പായ നേട്ടം നല്‍കുന്ന 5 നിക്ഷേപ മാര്‍ഗങ്ങള്‍ അറിയാം