കുവൈറ്റിൽ താപനില 50 ഡിഗ്രിയിൽ; വൈദ്യുതി ഉപഭോഗം റെക്കോർഡിൽ; ചാർജ് കൂട്ടാൻ നീക്കം

കുവൈറ്റിലെ അന്തരീക്ഷ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ വൈദ്യുതി ലോഡ് സൂചിക വീണ്ടും നിര്‍ണായക ഓറഞ്ച് സോണിലേക്ക് എത്തിയതായി അധികൃതര്‍ അറിയിച്ചു. 16,681 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്.കടുത്ത ചൂട് വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണമായതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലാണ് … Continue reading കുവൈറ്റിൽ താപനില 50 ഡിഗ്രിയിൽ; വൈദ്യുതി ഉപഭോഗം റെക്കോർഡിൽ; ചാർജ് കൂട്ടാൻ നീക്കം