പ്രവാസി സംരംഭകർക്കായി നോർക്ക വായ്പാ ക്യാമ്പ് ഇന്ന്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം

പ്രവാസി സംരംഭകർക്കായി നോർക്ക-ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലോൺ ക്യാമ്പ് ഓഗസ്റ്റ് 17 ന് തിരുവനന്തപുരത്ത്. പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പും വായ്പാവിതരണവുമാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന … Continue reading പ്രവാസി സംരംഭകർക്കായി നോർക്ക വായ്പാ ക്യാമ്പ് ഇന്ന്; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം